Challenger App

No.1 PSC Learning App

1M+ Downloads
വസ്തുവിൽ അസന്തുലിത ബലം പ്രയോഗിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്?

Aവസ്തു നിശ്ചലമായിരിക്കും

Bഭൂമിയുടെ താഴോട്ട് വലിക്കുന്ന ശക്തിയും മേശയുടെ മുകളിലേക്ക് തള്ളൽ ബലവും

Cവസ്തു സ്ഥിരമായ വേഗതയിൽ ചലിക്കും

Dവസ്തുവിന്റെ ദിശ മാറും

Answer:

B. ഭൂമിയുടെ താഴോട്ട് വലിക്കുന്ന ശക്തിയും മേശയുടെ മുകളിലേക്ക് തള്ളൽ ബലവും

Read Explanation:

സന്തുലിത ബലങ്ങൾ:

  • ഒരു വസ്തു‌വിൽ അനുഭവപ്പെടുന്ന ആകെ ബലം അഥവാ പരിണത ബലം പൂജ്യമെങ്കിൽ പ്രയോഗിക്കപ്പെട്ട ബലങ്ങളെ സന്തുലിത ബലങ്ങൾ എന്നു പറയുന്നു.

  • ഇത്തരം ബലങ്ങൾക്കു നിശ്ചലാവസ്ഥയിലുള്ള വസ്‌തുക്കളെ ചലിപ്പിക്കാനോ ചലിക്കുന്ന വസ്തുക്കളെ നിശ്ചലമാക്കാനോ കഴിയില്ല.

 

അസന്തുലിത ബലം:

       ഒരു വസ്തു‌വിൽ അസന്തുലിത ബലം പ്രയോഗിക്കുമ്പോൾ, നിശ്ചലാവസ്ഥയിലുള്ള വസ്‌തുവിനു ചലനം സംഭവിക്കുകയും, ചലനാവസ്ഥയിലുള്ള വസ്തുവിന്റെ ചലന ദിശയ്ക്കോ, വേഗത്തിനോ മാറ്റം വരുകയും ചെയ്യുന്നു.


Related Questions:

താഴെപ്പറയുന്നതിൽ മൂന്നാം ചലന സമവാക്യം ഏത് ?
108 km/h വേഗത്തിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഒരു കാർ ബ്രേക്ക് പ്രവർത്തിപ്പിച്ചപ്പോൾ, 4 സെക്കണ്ടിന് ശേഷം നിശ്ചലമാകുന്നു. യാത്രക്കാർ ഉൾപ്പെടെയുള്ള കാറിന്റെ മാസ് 1000 kg ആണെങ്കിൽ, ബ്രേക്ക് പ്രവർത്തിപ്പിച്ചപ്പോൾ പ്രയോഗിക്കപ്പെട്ട ബലം എത്രയായിരിക്കും ?
' Letters on Sunspot ' എന്ന പുസ്തകം രചിച്ചത് ആരാണ് ?
ബലത്തിന്റെ യൂണിറ്റ് ഏത് ?
വൃത്താകൃതിയിലുള്ള ചലനത്തിന് ആവശ്യമായ ബലം എന്ത്?