Challenger App

No.1 PSC Learning App

1M+ Downloads
ആവാസവ്യവസ്ഥയിലെ വൈവിധ്യത്തെ സൂചിപ്പിക്കുന്നത് എന്ത് ?

Aബീറ്റാ വൈവിധ്യം

Bപാരിസ്ഥിതിക വൈവിധ്യം

Cഗാമാ വൈവിധ്യം

Dഇവയൊന്നുമല്ല

Answer:

B. പാരിസ്ഥിതിക വൈവിധ്യം

Read Explanation:

  • പാരിസ്ഥിതിക വൈവിധ്യം (Ecological diversity) - ആവാസവ്യവസ്ഥയിലെ വൈവിധ്യത്തെ സൂചിപ്പിക്കുന്നു


Related Questions:

Canis auerus belongs to the family _______
Which animal has largest brain in the World ?
താഴെ പറയുന്നവയിൽ കേരളത്തിലെ വിദേശ സസ്യം അല്ലാത്തത് ഏത് ?
ജൈവാവശിഷ്ടങ്ങളെ വിഘടിപ്പിച്ച് മണ്ണിനോട്ചേർക്കുന്ന സൂക്ഷ്മജീവികളാണ്
'കൺവെൻഷൻ ഓൺ ബയോളജിക്കൽ ഡൈവേഴ്‌സിറ്റി' (CBD) യുടെ ആദ്യ 'ഭൂമി ഉച്ചകോടി' നടന്നത് എന്ന് ?