App Logo

No.1 PSC Learning App

1M+ Downloads
എന്തിന്റെ കണ്ടുപിടുത്തമാണ് ലോക്കോമോട്ടീവ് എന്ന തീവണ്ടി ഉദയം ചെയ്യാൻ സഹായകമായത് ?

Aഎൻജിൻ

Bഡീസൽ എൻജിൻ

Cആവിയന്ത്രം

Dകൽക്കരി

Answer:

C. ആവിയന്ത്രം

Read Explanation:

റെയിൽ ഗതാഗതം കരയിലെ ഏറ്റവും വേഗതയേറിയ ഗതാഗത സംവിധാനമാണിത്. ബ്രിട്ടനിലാണ് റെയിൽവേ സംവിധാനം ആരംഭിച്ചത്. ആവിയന്ത്രത്തിന്റെ കണ്ടുപിടിത്തത്തോടെയാണ് ലോക്കോമോട്ടീവ് എന്ന തീവണ്ടി ഉദയം ചെയ്തത്. 1825-ൽ ജോർജ് സ്റ്റീഫെൻസൺ ബ്രിട്ടനിൽ ആദ്യത്തെ ലോക്കോമോട്ടീവ് തീവണ്ടി എൻജിൻ നിർമ്മിച്ചു. ഇത് പ്രവർത്തിപ്പിക്കാനുള്ള ഇന്ധനമായി കൽക്കരിയാണ് ഉപയോഗിച്ചിരുന്നത്.


Related Questions:

ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് സന്ദേശങ്ങളോ ആശയങ്ങളോ വിനിമയം ചെയ്യുന്നതാണ് -----
കനോലി കനാൽ നിർമ്മിക്കപ്പെട്ടത് ഏത് വർഷത്തിലാണ് ?
കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ കാലം അനുഭവപ്പെടുന്നത് ?
ഈജിപ്തിൽ രൂപംകൊണ്ട ലിപി
കേരളത്തിലെ പ്രധാനപ്പെട്ട രണ്ട് ഉൾനാടൻ ജലഗതാഗത പാതകൾ?