App Logo

No.1 PSC Learning App

1M+ Downloads
എന്താണ് കലോറി ?

Aഭക്ഷണത്തിലെ വിറ്റാമിന്റെ അളവ്

Bഭക്ഷണത്തിലെ വെളളത്തിന്റെ അളവ്

Cഭക്ഷണത്തിലെ ഊർജത്തിന്റെ അളവ്

Dഭക്ഷണത്തിലെ ധാതുവിന്റെ അളവ്

Answer:

C. ഭക്ഷണത്തിലെ ഊർജത്തിന്റെ അളവ്

Read Explanation:

പ്രതിദിന ശരാശരി കലോറി അളവുകൾ

പുരുഷന്മാർ - 1900 മുതൽ 2400 വരെ

സ്ത്രീകൾ - 1600 മുതൽ 2000 വരെ

കുട്ടികൾ - 1200 മുതൽ 1400 വരെ


Related Questions:

ത്വക്കിന്റെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനുകള്‍ ഏതൊക്കെയാണ് ?
പക്ഷാഘാതം എന്ന മാരകരോഗത്തിന് കാരണം?
സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ഏകദേശം എത്ര കലോറി ഊർജം കുട്ടികൾക്ക് ലഭിക്കുന്നു?
മുറിവ് ഉണ്ടാകുമ്പോൾ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഏത്?

ചുവടെ തന്നിരിക്കുന്നവയിൽ നിന്നും കാർബോഹൈഡ്രേറ്റുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞൈടുക്കുക ?

  1. ശരീരത്തിന് ആവശ്യമായ ഊർജ്ജം പ്രധാനമായി ലഭിക്കുന്നത് കാർബോഹൈഡ്രേറ്റിൽ നിന്നാണ്.
  2. ഗ്ലൂക്കോസ് കാർബോഹൈഡ്രേറ്റിന്റെ ഒരു രൂപമാണ്
  3. കാർബോഹൈഡ്രേറ്റ് അഭാവം മൂലമാണ് മരാസ്മസ് എന്ന രോഗം ഉണ്ടാകുന്നത്
  4. കിഴങ്ങുവർഗങ്ങളിൽ ധാരാളമായി കാർബോഹൈഡ്രേറ്റ് കാണപ്പെടുന്നു