Challenger App

No.1 PSC Learning App

1M+ Downloads
സുനാമിയുടെ പ്രത്യേകത ഏതാണ്?

Aചെറിയ തിരകൾ

Bവലിയ തിരകൾ

Cമഴക്കെടുതി

Dപ്രളയം

Answer:

B. വലിയ തിരകൾ

Read Explanation:

സുനാമി

  • സമുദ്രങ്ങളുടെ അടിത്തട്ടിലോ, തീരപ്രദേശത്തോ ഉണ്ടാകുന്ന ഭൂകമ്പങ്ങൾ സുനാമി തിരകൾക്ക് കാരണമാകുന്നു.

  • കടലിലെയും മറ്റും ജലത്തിന് വൻതോതിൽ സ്ഥാന ചലനം സംഭവിക്കുമ്പോൾ ഉടലെടുക്കുന്ന ഭീകരമായ തിരകളെയാണ് സുനാമി എന്ന് വിളിക്കുന്നത്.


Related Questions:

ഏതാണ് ഭൂകമ്പങ്ങളുടെ തീവ്രത നിർണയിക്കാൻ ഉപയോഗിക്കുന്ന സ്കെയിൽ?
അനുദൈർഘ്യതരംഗത്തിൽ കണികകൾ എങ്ങനെ ചലിക്കുന്നു?
ഒഴിഞ്ഞ മുറിയിൽ നിന്ന് ശബ്ദം ഉണ്ടാക്കിയാൽ മുഴക്കം അനുഭവപ്പെടുന്നതിന്റെ കാരണം?
ഒരു ശബ്ദം ഉണ്ടാക്കുന്ന ശ്രവണാനുഭവം എത്ര സെക്കൻഡ് സമയത്തേക്ക് നിലനിൽക്കുന്നു?
എന്താണ് തരംഗചലനം?