സമാനമായ കോശങ്ങളുടെ സമൂഹത്തെ എന്ത് വിളിക്കുന്നു?AകലകൾBഅവയവംCവ്യവസ്ഥDകോശംAnswer: A. കലകൾ Read Explanation: സമാനമായ കോശങ്ങളുടെ സമൂഹത്തെ കോശജാലം അഥവാ കലകൾ (Tissue) എന്ന് വിളിക്കുന്നു. Read more in App