Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഹെവി വെഹിക്കിൾ എന്നാൽ ?

A12,990 kg ന് മുകളിൽ ആകെ ഭാരം ഉള്ള വാഹനങ്ങൾ

B7,500 kg ന് മുകളിൽ ആകെ ഭാരം വരുന്ന വാഹനങ്ങൾ

C16,200 kg ന് മുകളിൽ ആകെ ഭാരം ഉള്ള വാഹനങ്ങൾ

D12,000 kg ന് മുകളിൽ ആകെ ഭാരം ഉള്ള വാഹനങ്ങൾ

Answer:

D. 12,000 kg ന് മുകളിൽ ആകെ ഭാരം ഉള്ള വാഹനങ്ങൾ


Related Questions:

അടിയന്തിര സാഹചര്യങ്ങളിൽ (Emergency) താഴെ പറയുന്ന വാഹനങ്ങളിൽ ഏത് വാഹനത്തിനാണ് മുൻഗണന ?
ഒരു ജംക്ഷനിലേക്കു പ്രവേശിക്കുവാൻ തുടങ്ങുന്ന ഡ്രൈവറായ നിങ്ങൾക്ക് അഭിമുഖമായി "GIVE WAY" എന്ന് എഴുതിയ സൈൻ ബോർഡ് കാണുന്നു. ഇത് എന്ത് നിർദേശമാണ് നിങ്ങൾക്ക് നൽകുന്നത് ?
ഓടിക്കുന്ന വാഹനം അപകടത്തിൽപ്പെട്ടാൽ ആദ്യം ചെയ്യേണ്ടത് ഏതാണ്?
പുതിയതായി വാങ്ങുന്ന സ്വകാര്യ വാഹനത്തിന്റെ ഒറ്റത്തവണ നികുതി എത്ര വർഷത്തേക്കാണ്?
അപകട സാധ്യത നിറഞ്ഞ ചരക്ക് (ഹസാർഡസ് ഗുഡ്സ്) കയറ്റുന്ന ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ് പുതുക്കി നൽകുന്ന കാലാവധി :