App Logo

No.1 PSC Learning App

1M+ Downloads
അർദ്ധചാലകത്തിൽ ഹോൾ എന്നത് എന്താണ്?

Aനെഗറ്റീവ് ചാർജുള്ള ആക്റ്റീവ് ആറ്റം

Bപോസിറ്റീവ് ചാർജുള്ള ശൂന്യത

Cഅൾട്രാവയലറ്റ് ആറ്റം

Dസ്വതന്ത്ര ചാർജില്ലാത്ത ഇലക്ട്രോൺ

Answer:

B. പോസിറ്റീവ് ചാർജുള്ള ശൂന്യത

Read Explanation:

  • താപനില കൂടുമ്പോൾ ഏതാനും ഇലക്ട്രോണുകൾ താപീയ ഊർജം സ്വീകരിക്കുകയും ബന്ധനങ്ങൾ വിഛേദിച്ച് സ്വതന്ത്ര ഇലക്ട്രോണുകളായി മാറി ചാലകതക്കു കാരണമാകുകയും ചെയ്യും.

  • താപീയ ഊർജം കുറച്ച് ആറ്റങ്ങളെ അയോണീകരിക്കുകയും ബന്ധനത്തിൽ ഒരു ശൂന്യസ്ഥലം (Vacancy) സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. തൽഫലമായി ആറ്റത്തിനൊരു പോസിറ്റീവ് ചാർജ് ലഭിക്കുന്നു.

  • പോസിറ്റീവ് ചാർജുള്ള ഈ ശൂന്യതയെ ഹോൾ (hole) എന്നു വിളിക്കുന്നു.


Related Questions:

ഭൂഗുരുത്വഘർഷണ സ്ഥിരാങ്കത്തിൻ്റെ മൂല്യം ഏറ്റവും കൂടുതൽ എവിടെയാണ് ?
ഒരു ഇൻട്രിൻസിക് അർദ്ധചാലകത്തിന്റെ ചാലകത എന്തിനെ ആശ്രയിക്കുന്നു?
കുത്തനെയുള്ള ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്നും നിർബാധം താഴേക്കിട്ട് ഒരു കല്ല് 2 സെക്കന്റ് കൊണ്ട് താഴെയെത്തിയെങ്കിൽ കെട്ടിടത്തിന്റെ ഉയരമെത്രയായിരിക്കും ?
ഭൂമിയിൽ ഗുരുത്വാകർഷണബലം ഏറ്റവും കുറവ് എവിടെയാണ്?
പാലായന പ്രവേഗം ഏറ്റവും കുറഞ്ഞ ഗ്രഹം :