App Logo

No.1 PSC Learning App

1M+ Downloads
ഹരിതവിപ്ലവത്തിന്റെ ഒരു പ്രധാന പരിമിതി എന്താണ്

Aഭൂഗർഭജലത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞു

Bഭക്ഷ്യധാന്യങ്ങളുടെ ഉൽപാദന വർദ്ധനവ്.

Cഭക്ഷ്യസ്വയംപര്യാപ്തത ഉറപ്പാക്കി.

Dഭക്ഷ്യധാന്യങ്ങളുടെ വില കുറഞ്ഞു.

Answer:

A. ഭൂഗർഭജലത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞു

Read Explanation:

ഹരിതവിപ്ലവത്തിൻ്റെ പരിമിതികൾ

  • ജലം അമിതമായി ഉപയോഗി ച്ചതു വഴി ഭൂഗർഭജലത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞു.

  • രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിത ഉപയോഗം മണ്ണിന്റെ സ്വാഭാവിക ഫലഭൂയിഷ്ടത കുറച്ചു


Related Questions:

താഴെപ്പറയുന്നവയിൽ തോട്ടവിളക്ക് ഉദാഹരണമല്ലാത്തത് ഏത്?
ഭൂവൽക്കത്തിൽ കാണപ്പെടുന്ന ലോഹ, അലോഹ സംയുക്തങ്ങൾ എന്തു പേരിൽ അറിയപ്പെടുന്നു?
ബഹുമുഖ ദാരിദ്ര്യ സൂചിക (MPI) എന്താണ്?
ദാരിദ്ര്യരേഖ എന്താണെന്ന് വിശദീകരിക്കുക?
ദാരിദ്ര്യം എങ്ങനെ കണക്കാക്കപ്പെടുന്നു?