Challenger App

No.1 PSC Learning App

1M+ Downloads
ബാങ്കിംഗ് വ്യവസായം നടത്തുന്ന വ്യക്തിയെയോ സ്ഥാപനത്തെയോ എന്തെന്ന് വിളിക്കുന്നു.

Aബാങ്ക് മാനേജർ

Bബാങ്കർ

Cഫിനാൻഷ്യർ

Dഅക്കൗണ്ടന്റ്

Answer:

B. ബാങ്കർ

Read Explanation:

  • വ്യക്തികൾ, സ്ഥാപനങ്ങൾ, സർക്കാർ എന്നിവരിൽ നിന്നും ബാങ്കുകൾ നിക്ഷേപങ്ങൾ സ്വീകരിക്കു ന്നു.

  • നിക്ഷേപങ്ങൾ നിശ്ചിത കാലാവധിക്കുശേഷം പലിശയോടുകൂടി ബാങ്ക് തിരികെ നൽകുന്നു.

  • ഇത്തരം നിക്ഷേപങ്ങളിൽ നിന്നാണ് ബാങ്ക് ആവശ്യക്കാർക്ക് പണം വായ്മയായി നൽകുന്നത്.

  • വായ്പ സ്വീകരിക്കുന്നവർ പലിശയോടുകൂടി ഈ തുക ബാങ്കിന് തിരികെ നൽകുന്നു.

  • ബാങ്കിംഗ് വ്യവസായം നടത്തുന്ന വ്യക്തിയെയോ സ്ഥാപനത്തെയോ ബാങ്കർ എന്നറിയപ്പെടുന്നു.


Related Questions:

ഇപ്പോൾ സഞ്ചയിക പദ്ധതി ഏത് പേരിലാണ് അറിയപ്പെടുന്നത്?
ഗ്രാമീണ മേഖലകളിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകൾ ഏത് പേരിലാണ് അറിയപ്പെടുന്നത്?
കേരള ബാങ്ക് എന്ന പേരിൽ അറിയപ്പെടുന്നത് ഏതു ബാങ്കാണ്?
നഗരപ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകളുടെ പേരെന്ത്?
കർഷകർക്കും കൈത്തൊഴിലുകാർക്കും ചെറുകിട വ്യവസായികൾക്കും കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബാങ്കുകളാണ് :