Challenger App

No.1 PSC Learning App

1M+ Downloads
ഇപ്പോൾ സഞ്ചയിക പദ്ധതി ഏത് പേരിലാണ് അറിയപ്പെടുന്നത്?

ANational Child Fund

BJunior Savings Programme

CStudents Savings Scheme

DChildren Banking Scheme

Answer:

C. Students Savings Scheme

Read Explanation:

  • 1970 കളുടെ തുടക്കത്തിൽ, സ്കൂൾ വിദ്യാർഥികൾക്കുവേണ്ടി കേന്ദ്രസർക്കാർ നടപ്പിലാക്കിയ സമ്പാദ്യപദ്ധതിയാണ് സഞ്ച യിക

  • ഇപ്പോൾ സ്റ്റുഡൻ്റ്സ് സേവിങ്സ് സ്കിം (Students Savings Scheme) എന്ന പേരിലാണ് ഈ പദ്ധതി അറിയപ്പെടുന്നത്.

  • വിദ്യാർഥികളിൽ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിനും ബാങ്കിംഗ് പ്രവർത്തനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടി രൂപപ്പെടുത്തിയതാണിത്.


Related Questions:

ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ സ്ഥാപിതമായ വർഷം ഏത്?
താഴെപ്പറയുന്നവയിൽ ഏതാണ് സമ്പാദ്യ നിക്ഷേപത്തിന്റെ സവിശേഷതയല്ലാത്തത്?
പ്രചലിത നിക്ഷേപത്തിന് ലഭിക്കുന്ന പലിശ സംബന്ധിച്ച പ്രസ്താവനയിൽ ശരിയായത് ഏത്?
കേരള ബാങ്ക് എന്ന പേരിൽ അറിയപ്പെടുന്നത് ഏതു ബാങ്കാണ്?
പൊതുമേഖല ബാങ്കിന്റെ ഉദാഹരണം ഏത്?