Challenger App

No.1 PSC Learning App

1M+ Downloads
കേരള ബാങ്ക് എന്ന പേരിൽ അറിയപ്പെടുന്നത് ഏതു ബാങ്കാണ്?

Aകേരളാ ഗ്രാമീണ ബാങ്ക്

Bകേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്

Cകേരള വികസന ബാങ്ക്

Dകേരള മാട്രിക്സ് ബാങ്ക്

Answer:

B. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്

Read Explanation:

  • കേരള സർക്കാർ സഹകരണ രൂപീകരിച്ച ഒരു ബാങ്കാണ് കേരള ബാങ്ക്.

  • കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് ആണ് കേരള ബാങ്ക് എന്ന പേരിൽ അറിയപ്പെ ടുന്നത്.

  • സംസ്ഥാന സഹകരണബാങ്കും ജില്ലാസഹകരണ ബാങ്കുകളും സംയോജിപ്പിച്ചാണ് കേരള ബാങ്ക് രൂപീകരിച്ചത്.

  • ഇതിന്റെ ആസ്ഥാനം തിരുവനന്തപുരത്താണ്.


Related Questions:

ഗ്രാമീണ മേഖലകളിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകൾ ഏത് പേരിലാണ് അറിയപ്പെടുന്നത്?
താഴെപ്പറയുന്നവയിൽ ഏതാണ് സമ്പാദ്യ നിക്ഷേപത്തിന്റെ സവിശേഷതയല്ലാത്തത്?
സ്വന്തമായി ബാങ്ക് അക്കൗണ്ട് ആരംഭിക്കാൻ വേണ്ട ഏറ്റവും കുറഞ്ഞ പ്രായം എത്രയാണ്?
ATM എന്നത് ഏത് വാക്കുകളുടെ ചുരുക്കപ്പേരാണ്?
നഗരപ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകളുടെ പേരെന്ത്?