App Logo

No.1 PSC Learning App

1M+ Downloads
സോളിനോയിഡ് പ്രധാനമായും എന്തിന് ഉപയോഗിക്കുന്നു?

Aവൈദ്യുത പ്രതിരോധം വർദ്ധിപ്പിക്കാൻ

Bവൈദ്യുത ഭേദം കുറയ്ക്കാൻ

Cവൈദ്യുതിയുടെ കാന്തിക ഫലം പ്രയോജനപ്പെടുത്താൻ

Dവൈദ്യുതി സംഭരിക്കാൻ

Answer:

C. വൈദ്യുതിയുടെ കാന്തിക ഫലം പ്രയോജനപ്പെടുത്താൻ

Read Explanation:

സോളിനോയിഡ്

  • സർപ്പിളാകൃതിയിൽ ( ഒരു സ്പ്രിങ് പോലെ) ആകൃതിയിൽ ചുറ്റിയെടുത്ത കവചിത ചാലകമാണ് സോളിനോയിഡ്.

  • ഇതിലെ എല്ലാ ചുറ്റുകളുടെയും കേന്ദ്രങ്ങൾ ഒരേ നേർരേഖയിൽ ആയിരിക്കും.


Related Questions:

വലതുകൈ പെരുവിരൽ നിയമം ഉപയോഗിക്കുന്നത് എന്ത് കണ്ടെത്താനാണ്?
വൈദ്യുതിയുടെ കാന്തികഫലം പ്രയോജനപ്പെടുത്തുന്ന ഉപകരണങ്ങളിൽ ചലന ദിശ കണ്ടെത്താൻ സഹായിക്കുന്ന നിയമം ഏതാണ് ?
ഫിലമെൻറ് ലാമ്പുകൾ കണ്ടെത്തിയ ശാസ്ത്രജ്ഞനാര് ?
ചാലക ചുറ്റുകളുടെ എണ്ണം വർധിപ്പിക്കുമ്പോൾ, ചാലകവലയം സൃഷ്ടിക്കുന്ന ഫ്ലക്സുകൾക്ക് എന്ത് മാറ്റം ഉണ്ടാകുന്നു?
മൈക്കൽ ഫാരഡെ വൈദ്യുതി കണ്ടെത്തിയ വർഷമേത് ?