- ലീനം - ഒരു ലായനിയിൽ ലയിച്ചു ചേരുന്ന പദാർത്ഥം
- ലായകം - ഒരു ലായനിയിൽ ഒരു പദാർത്ഥത്തെ ലയിപ്പിക്കുന്നത്
ഐസോടോണിക് ലായനി
- ഒരു ലായനിയിലെ ലീനത്തിന്റെയും ലായകത്തിന്റെയും തോത് തുല്യമായാൽ ആ ലായനി അറിയപ്പെടുന്ന പേര്
പൂരിതലായനി (saturated solution )
- ഒരു നിശ്ചിത താപനിലയിൽ പരമാവധി ലീനം ലയിച്ചു ചേർന്നാൽ കിട്ടുന്ന ലായനി
അപൂരിത ലായനി (unsaturated solution )
- പൂരിതലായനി ഉണ്ടാകുന്നതിനു മുമ്പുള്ള അവസ്ഥയിലുള്ള ലായനി
അതിപൂരിത ലായനി (super saturated solution )
- പൂരിതമാകാൻ ആവശ്യമായതിലും അധികം ലീനം ലയിച്ചുചേർന്ന ലായനി