Challenger App

No.1 PSC Learning App

1M+ Downloads
ഓർബിറ്റൽ എന്നാൽ എന്താണ്?

Aഇലക്ട്രോണുകൾ ഭ്രമണം ചെയ്യുന്ന പഥം

Bപ്രോട്ടോണുകൾ കാണപ്പെടാൻ പരമാവധി സാധ്യതയുള്ള മേഖലകൾ

Cപ്രോട്ടോണുകൾ ഭ്രമണം ചെയ്യുന്ന പഥം

Dഇലക്ട്രോണുകൾ കാണപ്പെടാൻ പരമാവധി സാധ്യതയുള്ള മേഖലകൾ

Answer:

D. ഇലക്ട്രോണുകൾ കാണപ്പെടാൻ പരമാവധി സാധ്യതയുള്ള മേഖലകൾ

Read Explanation:

  • ക്വാണ്ടം മെക്കാനിക്കൽ ആറ്റം മാതൃകയുടെ അടിസ്ഥാനത്തിൽ ഓർബിറ്റുകളുടെയും, ഇലക്ട്രോണുകളുടെയും സവിശേഷതകൾ വിശദീകരിക്കാൻ ഉപയോഗിക്കുന്ന സംഖ്യകളാണ് ക്വാണ്ടം നമ്പറുകൾ.


Related Questions:

N ഷെല്ലിൽ ഉൾപ്പെടുന്ന സബ്ഷെൽ ഏതൊക്കെ ?
താഴ്ന്ന ഇലക്ട്രോ നെഗറ്റീവിറ്റി ഉള്ള മൂലകങ്ങൾ ഏതാണ്?
d ബ്ലോക്ക് മൂലകങ്ങളുടെ ഗ്രൂപ്പ് നമ്പർ എങ്ങനെ കണ്ടുപിടിക്കും?
s-ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രൂപ്പുകൾ ഏവ?
ദ്രവ്യത്തിന് തരംഗസ്വഭാവമുണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്?