App Logo

No.1 PSC Learning App

1M+ Downloads
അശോക ചക്രം അറിയപ്പെടുന്ന മറ്റൊരു പേര് ?

Aധർമ്മചക്രം

Bബുദ്ധചക്രം

Cശിലാചക്രം

Dനീതിചക്രം

Answer:

A. ധർമ്മചക്രം

Read Explanation:

  • അശോക ചക്രത്തിനെ  'സമയത്തിന്റെ ചക്രം' എന്നും വിളിക്കാറുണ്ട്.
  • ദേശീയപതാകയുടെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന അശോകചക്രത്തിലെ ആരക്കാലുകളുടെ എണ്ണം -  24
  • ദേശീയ പതാകയിലെ അശോക ചക്രത്തിന്റെ നിറം - നാവിക നീല
  • ഉത്തർപ്രദേശിലെ സാരനാഥിലുള്ള  അശോക സ്തംഭത്തിൽ നിന്നാണ് അശോകചക്രം സ്വീകരിച്ചിരിക്കുന്നത്.

Related Questions:

ഗാന്ധിജി ഇന്ത്യൻ പതാകയിൽ, ഇന്ത്യയിലെ മറ്റുമതങ്ങളെ പ്രതിനിധീകരിക്കുന്ന നിറമായി കണ്ടത് ഏത് ?
' സാരേ ജഹാം സേ അച്ഛാ ' എന്ന ഗീതം രചിച്ചതാര്?
ദേശീയ മുദ്രയില്‍ കാണപ്പെടുന്ന പുഷ്പം?
ഇന്ത്യൻ രൂപയുടെ ചിഹ്നം തയ്യാറാക്കിയ വ്യക്തി ?
ജനഗണമനയുടെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് ടാഗോർ നൽകിയ പേര് എന്ത്?