ഇന്ത്യൻ ദേശീയപതാകയുടെ ഏറ്റവും മുകളിലുള്ള നിറം ഏത്?Aചുവപ്പ്Bവെള്ളCകുങ്കുമംDപച്ചAnswer: C. കുങ്കുമം Read Explanation: ദേശീയ പതാകയിലെ നിറങ്ങൾ - കുങ്കുമം (മുകളിൽ), വെള്ള (നടുക്ക്), പച്ച (താഴെ), നാവിക നീല ദേശീയ പതാകയിലെ അശോകചക്രത്തിന്റെ നിറം - നാവിക നീല കുങ്കുമ നിറം സൂചിപ്പിക്കുന്നത് - ധീരത , ത്യാഗം പച്ച നിറം സൂചിപ്പിക്കുന്നത് - സമൃദ്ധി, ഫലഭൂയിഷ്ഠത വെള്ള നിറം സൂചിപ്പിക്കുന്നത് - സത്യം, സമാധാനം Read more in App