Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ മുദ്രയിൽ കാണപ്പെടാത്ത മൃഗം ?

Aസിംഹം

Bകാള

Cആന

Dകടുവ

Answer:

D. കടുവ

Read Explanation:

കാണപ്പെടുന്ന മൃഗങ്ങൾ: സിംഹം, കാള, കുതിര, ആന


Related Questions:

ദേശീയഗാനം ആലപിക്കാന്‍ എടുക്കുന്ന സമയം എത്രയാണ്?
ദേശീയപതാകയുടെ നിറം മുകളിൽ നിന്നും താഴേക്ക് :
ദേശീയ ചിഹ്നത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വാക്യം ?
ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം ഏത്?
ഇന്ത്യയുടെ ദേശീയ പതാക രൂപകല്പന ചെയ്തത്