App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ശുക്രയാൻ പദ്ധതി അറിയപ്പെടുന്ന മറ്റൊരു പേര് ?

ALUPEX

BVOM

CMOM

DSPADEX

Answer:

B. VOM

Read Explanation:

• VOM - Venus Orbiter Mission • ശുക്രയാൻ ദൗത്യം വിക്ഷേപിക്കാൻ തയ്യാറെടുക്കുന്നത് - 2028 മാർച്ച് • വിക്ഷേപണ വാഹനം - LVM 3 റോക്കറ്റ് • ശുക്രൻ്റെ പൊതു അവസ്ഥ പഠിക്കുന്നതിന് വേണ്ടി ഇന്ത്യ നടത്തുന്ന ആദ്യത്തെ ദൗത്യം • ദൗത്യം നടത്തുന്നത് - ISRO


Related Questions:

ബഹിരാകാശ ശാസ്ത്രത്തിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ കൽപന ചൗള ഗവേഷണ കേന്ദ്രം സ്ഥാപിച്ചത് എവിടെയാണ് ?
ബഹിരാകാശത്ത് വെച്ച് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന സ്പേസ് ഡോക്കിങ് എക്സ്പിരിമെൻറ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ലോകത്തിലെ എത്രാമത്തെ രാജ്യമാണ് ഇന്ത്യ ?
'ഇന്ത്യയുടെ ബഹിരാകാശ തുറമുഖം', ഇന്ത്യയുടെ കേപ്പ് കെന്നഡി എന്നിങ്ങനെ അറിയപ്പെടുന്ന സ്ഥലം ഏത് ?
ഒറ്റ വിക്ഷേപണത്തിൽ ഏറ്റവുമധികം ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച രാജ്യം എന്ന റെക്കോർഡ് ഇന്ത്യ കരസ്ഥമാക്കിയത് എത്ര ഉപഗ്രഹങ്ങളെ അയച്ചു കൊണ്ടാണ് ?
ഇന്ത്യ ബഹിരാകാശത്ത് സ്ഥാപിക്കുന്ന സ്ഥിരം സ്പേസ് നിലയം അറിയപ്പെടുന്നത് ?