App Logo

No.1 PSC Learning App

1M+ Downloads
ലോഞ്ചിട്യൂഡിനൽ സ്ട്രെയിൻ അറിയപ്പെടുന്ന മറ്റൊരു പേരെന്ത്?

Aരേഖീയ വിരൂപണം

Bലോഞ്ചിട്യൂഡിനൽ സ്ട്രെസ്സ്

Cഷിയറിംങ് സ്ട്രെസ്സ്

Dകംപ്രസ്സീവ് സ്ട്രെസ്സ്

Answer:

A. രേഖീയ വിരൂപണം

Read Explanation:

നീളത്തിലുണ്ടാകുന്ന വ്യത്യാസവും (ΔL) യഥാർത്ഥ നീളവും (L) തമ്മിലുള്ള അനുപാതത്തെ ലോഞ്ചിട്യൂഡിനൽ സ്ട്രെയിൻ അഥവാ രേഖീയ വിരൂപണം എന്ന് വിളിക്കുന്നു.


Related Questions:

ഒരു ദ്രാവകത്തിൽ മുങ്ങിയിരിക്കുന്ന വസ്തുക്കൾക്ക് ഭാരക്കുറവ് തോന്നാനുള്ള കാരണം ?

താഴെ കൊടുത്തിരിക്കുന്നവയിൽ സ്ട്രെയിനുമായി ബന്ധപ്പെട്ട പ്രസ്താവനങ്ങളിൽ ശരിയായത് ഏത്?

  1. യൂണിറ്റ് ഇല്ല
  2. ഡൈമെൻഷണൽ സമവാക്യം ഇല്ല
  3. യൂണിറ്റും ഡൈമെൻഷണൽ സമവാക്യവും ഉണ്ട്
  4. ഇവയെല്ലാം
    ടോർക്ക് എന്നത് താഴെ പറയുന്നതിൽ ഏതിന്റെ സമയ നിരക്കാണ്?
    പ്രയോഗിക്കപ്പെട്ട ബലത്തിന്റെ പ്രവർത്തനം മൂലം സിലിണ്ടർ ചുരുക്കപ്പെടുകയാണെങ്കിൽ യൂണിറ്റ് പരപ്പളവിലുണ്ടാകുന്ന പുനഃസ്ഥാപന ബലത്തെ വിളിക്കുന്ന പേരെന്ത്?
    താഴെ തന്നിട്ടുള്ളവയിൽ ഏറ്റവും ശക്തി കുറഞ്ഞ ബലം ഏതാണ് ?