App Logo

No.1 PSC Learning App

1M+ Downloads
ഓടക്കുഴൽ അറിയപ്പെടുന്ന മറ്റൊരു പേര്?

Aപുല്ലാങ്കുഴൽ

Bമുരളി

Cവേണു

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

പുല്ലാങ്കുഴൽ, മുരളി, വേണു,ബാൻസുരി എന്നീ പേരുകളിലും അറിയപ്പെടുന്നു.


Related Questions:

കഥകളിയിലെ വാദ്യങ്ങളിൽ ഉൾപ്പെടാത്തത്?
താഴെ തന്നിരിക്കുന്നവയിൽ കഥകളിക്ക് ഉപയോഗിക്കുന്ന വാദ്യങ്ങൾ ഏതെല്ലാം ?
താഴെ പറയുന്നവയിൽ കഥകളിയിൽ ഉപയോഗിക്കാത്ത വാദ്യോപകരണം ഏതാണ് ?
മുരളി നാരായണൻ ഏത് സംഗീതോപകരണവുമായി ബന്ധപ്പെട്ട വ്യക്തിയാണ് ?
പടയണിയിൽ ഉപയോഗിക്കുന്ന വാദ്യങ്ങൾ ഏതാണ് ?