Challenger App

No.1 PSC Learning App

1M+ Downloads
ആരോപിത പദവി (Ascribed Status) എന്നത് എന്താണ്?

Aവ്യക്തിയുടെ കഴിവുകൾ പ്രകാരം ലഭിക്കുന്ന പദവി

Bജനനത്താൽ തന്നെ വ്യക്തിക്ക് ലഭിക്കുന്ന സാമൂഹിക പദവി

Cതൊഴിൽ മുഖേന ലഭിക്കുന്ന പദവി

Dവിദ്യാഭ്യാസത്താൽ നേടിയെടുക്കുന്ന പദവി

Answer:

B. ജനനത്താൽ തന്നെ വ്യക്തിക്ക് ലഭിക്കുന്ന സാമൂഹിക പദവി

Read Explanation:

  • ജനനത്താൽ തന്നെ ഒരു വ്യക്തിക്ക് ലഭിക്കുന്ന സാമൂഹിക പദവിയാണ് ആരോപിത പദവി.

  • പ്രായം, വംശം, ലിംഗഭേദം തുടങ്ങി ഒരു വ്യക്തിക്ക് തിരഞ്ഞെടുക്കാനാവാത്ത കാര്യങ്ങൾ ആരോപിതപദവികൾക്ക് ഉദാഹരണങ്ങളാണ്.


Related Questions:

ആണെന്നും പെണ്ണെന്നും വേർതിരിക്കുന്ന ജീവശാസ്ത്രപരമായ സവിശേഷതകളെ സൂചിപ്പിക്കുന്ന പദം ഏത്?
സാമാന്യവൽകൃതമായ അടയാളങ്ങളുടെ അടിസ്ഥാനത്തിൽ ചില സവിശേഷവിഭാഗങ്ങളെയും ജനതകളെയും സാമൂഹികമായി വർഗീകരിക്കുന്ന രീതി?
ഒരു വ്യക്തിയെ കാണുമ്പോൾ അഭിവാദ്യം ചെയ്യുന്നതും നന്ദി പറയുന്നതും ഏതിന്റെ ഉദാഹരണമാണ്?
“എല്ലാ അംഗങ്ങളും സന്തോഷവും ക്ഷേമവും ആസ്വദിക്കുന്ന ഒരു സമൂഹത്തെ ന്യായസമൂഹമെന്ന് പറയാം. എന്ന് പറഞ്ഞതാര്?
കല്ലുമാല സമരം നടന്നത് കേരളത്തിലെ ഏത് സ്ഥലത്താണ്?