App Logo

No.1 PSC Learning App

1M+ Downloads
BLDC എന്നത് എന്തിന്റെ ചുരുക്കപേരാണ്?

ABrushLess Direct Coil

BBalanced DC machine

CBrushLess Direct Motor

Dഇവയൊന്നുമല്ല

Answer:

C. BrushLess Direct Motor

Read Explanation:

BLDC Motor

  • സാധാരണ DC മോട്ടോറുകളിലേതുപോലെ ബ്രഷുകളും, സ്പ്ലിറ്റ് റിങ്ങുകളും ഇല്ലാതെ പ്രവർത്തിക്കുന്ന മോട്ടോറുകളാണ് BLDC മോട്ടോറുകൾ.

  • ബ്രഷുകളും, റിങ്ങുകളും തൊട്ടുരസി ആർമെച്ചർ കറങ്ങുന്നതിനു പകരം ഇലക്ട്രോണിക് സ്വിച്ച് ഉപയോഗിച്ച് വൈദ്യുതിയുടെ ദിശ ആവശ്യാനുസരണം മാറ്റുന്ന രീതിയാണ് BLDC മോട്ടോറിൽ ഉപയോഗിച്ചിരിക്കുന്നത്.


Related Questions:

ഇടത് കൈ നിയമം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആരാണ് ?
ഹാൻസ് ക്രിസ്റ്റ്യൻ ഈഴ്‌സ്റ്റഡ് ഏത് രാജ്യക്കാരനാണ്?
താഴെ കൊടുത്തിരിക്കുന്നവയിൽ വൈദ്യുതിയുടെ യൂണിറ്റ് ഏത് ?
ലൗഡ് സ്പീക്കറിൽ ഏത് ഊർജമാറ്റമാണ് നടത്തുന്നത്?
ചാലകത്തിൻ്റെ ചലന ദിശയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ ?