Challenger App

No.1 PSC Learning App

1M+ Downloads
എന്താണ് ചന്ദ്രയാൻ 3

Aമാർസിലേക്ക് അയച്ച മിഷൻ

Bചന്ദ്രനിൽ ലാൻഡ് ചെയ്യാൻ നിർമിച്ച ബഹിരാകാശ വാഹനം

Cഭൂമിയുടെ നിരീക്ഷണത്തിനുള്ള ഉപഗ്രഹം

Dഒരു ബഹിരാകാശ നിലയം പദ്ധതി

Answer:

B. ചന്ദ്രനിൽ ലാൻഡ് ചെയ്യാൻ നിർമിച്ച ബഹിരാകാശ വാഹനം

Read Explanation:

  • ചന്ദ്രയാണ് 3 ചന്ദ്രനിൽ ലാൻഡ് ചെയ്യാൻ നിർമിച്ച ബഹിരാകാശ വാഹനമാണ്

  • ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനരികിൽ ആദ്യമായി ഇറങ്ങുന്ന പേടകമാണ്

  • 2023 ജൂലൈ 14 ന് വിക്ഷേപിച്ച ചന്ദ്രയാൻ - 3, 2023 ആഗസ്റ്റ് 23 ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനരികിൽ സുരക്ഷിതമായി ഇറങ്ങി.

  • ചന്ദ്രനിൽ സോഫ്റ്റ് ലാന്റിംഗ് നടത്തിയ നാലാമത്തെ രാജ്യം കൂടിയാണ് ഇന്ത്യ.


Related Questions:

ചന്ദ്രയാൻ-3 മിഷൻ പ്രധാന ലക്ഷ്യം എന്തായിരുന്നു?
ചന്ദ്രയാൻ-3 വിജയകരമായി ചന്ദ്രനിൽ ലാൻഡ് ചെയ്തത് ഏത് തിയതി?
ഏതുതരം വസ്തുക്കളിലാണ് നിഴൽ രൂപപ്പെടുന്നത്?
നക്ന നേത്രംകൊണ്ട് കാണാൻ പറ്റുന്ന ഗ്രഹണം ഏത്?
താഴെ പറയുന്നവയിൽ സൗരയൂഥത്തിൽ പെടാത്ത ഗ്രഹാം ഏത്