Challenger App

No.1 PSC Learning App

1M+ Downloads
പഴങ്ങൾ പഴുപ്പിക്കാൻ സാധാരണയായി ഉപയോഗിക്കുന്നത് ?

Aഎഥനോൾ

Bതയാമിൻ

Cഎഥിലീൻ

Dഫ്ലോറിജിൻ

Answer:

C. എഥിലീൻ

Read Explanation:

എഥിലീൻ

  • രാസവാക്യം - C₂H₄
  • IUPAC പേര് - ഈഥീൻ
  • കസ്തൂരി വാസനയുള്ളതും ,നിറമില്ലാത്തതും ,എളുപ്പത്തിൽ ജ്വലിക്കുന്നതുമായ വാതകമാണ് എഥിലീൻ
  • എഥിലീൻ ഒരു പ്രകൃതിദത്തമായ സസ്യ ഹോർമോൺ ആണ്
  • എഥിലീന്റെ ഹൈഡ്രേറ്റ് - എഥനോൾ
  • പഴങ്ങൾ പഴുപ്പിക്കാൻ സാധാരണയായി എഥിലീന്റെ ഉപയോഗിക്കുന്നു

എഥിലീന്റെ പ്രധാന വ്യാവസായിക പ്രതിപ്രവർത്തനങ്ങൾ

  • പോളിമറൈസേഷൻ
  • ഓക്സീകരണം
  • ഹാലൊജനേഷനും ഹൈഡ്രോ ഹാലൊജനേഷനും
  • ഹൈഡ്രേഷൻ
  • ഒലിഗോമെറൈസേഷൻ
  • ഹൈഡ്രോഫോർമിലേഷൻ

Related Questions:

താഴെ തന്നിരിക്കുന്നവയിൽ ലോഹനാശനത്തെ പ്രതിരോധിക്കുന്ന പോളിമർ ഏത് ?
കാർബണിന്റെ അളവ് ഏറ്റവും കുറഞ്ഞ കൽക്കരി ഏതാണ് ?
The value of enthalpy of mixing of benzene and toluene is
താഴെപറയുന്നവയിൽ ആഗസ്റ്റ് കെക്കുലേ (August kckule) ഘടന ഏത് ?
ബെൻസീൻ ഹൈഡ്രജനേഷൻ (Hydrogenation) നടത്തുമ്പോൾ എന്ത് ഉൽപ്പന്നമാണ് ലഭിക്കുന്നത്?