Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ലോഹനാശനത്തെ പ്രതിരോധിക്കുന്ന പോളിമർ ഏത് ?

Aടെഫ്ലോൺ

Bപോളിഎത്തിലീൻ

Cപോളിസ്റ്റിറീൻ

Dനൈലോൺ

Answer:

A. ടെഫ്ലോൺ

Read Explanation:

  • ലോഹനാശനത്തെ പ്രതിരോധിക്കുന്ന പോളിമർ -ടെഫ്ലോൺ


Related Questions:

പ്രോട്ടീനുകളുടെ ജലിയവിശ്ശേഷണത്തിൽ ലഭിക്കുന്ന ഉത്പ്പനം ഏത് ?
വുർട്സ് പ്രതിപ്രവർത്തനത്തിൻ്റെ ഒരു പ്രധാന പരിമിതി എന്താണ്?
ആഗോള താപനത്തിനിടയാക്കുന്ന പ്രധാന വാതകം:
തെർമോസ്റ്റിങ് പ്ലാസ്റ്റിക്കിന് ഉദാഹരണമാണ്
ജീവകം B3 ന്റെ രാസനാമം ഏത് ?