App Logo

No.1 PSC Learning App

1M+ Downloads
ഡിസംബർ 22 അറിയപ്പെടുന്നത് :

Aസൂര്യസമീപകം

Bസമരാത്രം

Cഗ്രീഷ്മ അയനാന്തം

Dശൈത്യ അയനാന്തം

Answer:

D. ശൈത്യ അയനാന്തം

Read Explanation:

  • സെപ്റ്റംബർ 23 മുതൽ മധ്യരേഖയിൽ നിന്ന് തെക്കോട്ട് അയനം തുടരുന്ന സൂര്യൻ ഡിസംബർ 22 ന് ദക്ഷിണായനരേഖയുടെ നേർമുകളിൽ എത്തുന്നു

  • ഈ ദിനത്തെ ഉത്തരാർദ്ധഗോളത്തിൽ ശൈത്യ അയനാന്തം ദിനം എന്ന് വിളിക്കുന്നു

  • ഈ ദിവസം ഉത്തരാർദ്ധഗോളത്തിൽ ഏറ്റവും ഹ്രസ്വമായ പകലും ഏറ്റവും ദൈർഘ്യമുള്ള രാത്രിയും അനുഭവപ്പെടുന്നു


Related Questions:

“പശ്ചിമ അസ്വസ്ഥത" എന്ന പ്രതിഭാസം ഇന്ത്യയിലെ ഏത് കാലവുമായി ബന്ധപ്പെട്ടതാണ് ?
ഭൂമി സൂര്യനോട് ഏറ്റവും അകന്നുപോകുന്ന ദിനം ?
പരിക്രമണ വേളയിൽ സൂര്യൻ്റെ ആപേക്ഷിക സ്ഥാനം ഭൂമധ്യരേഖയ്ക്ക് നേർമുകളിലാകുന്നത് മാർച്ച് 21, സെപ്തംബർ 23 അതുകൊണ്ടുതന്നെ ഈ ദിനങ്ങളിൽ രണ്ട് അർധഗോളങ്ങളിലും രാത്രിയുടെയും പകലിന്റെയും ദൈർഘ്യം തുല്യമായിരിക്കും. ഈ ദിനങ്ങളെ വിളിക്കുന്നത് ?
'വിഷുഭം' എന്നതുകൊണ്ട് അർത്ഥമാക്കുന്നത്
ഭൂമിയുടെ പരിക്രമണ കാലം :