Challenger App

No.1 PSC Learning App

1M+ Downloads
ദേവദാനം എന്നത് എന്താണ്?

Aബ്രാഹ്മണർക്കുള്ള ഭൂമിദാനം

Bകർഷകർക്കുള്ള ഭൂമിദാനം

Cക്ഷേത്രത്തിന് ദാനം ചെയ്ത ഭൂമി

Dരാജാക്കന്മാർക്ക് നൽകിയ നികുതിയില്ലാത്ത ഭൂമി

Answer:

C. ക്ഷേത്രത്തിന് ദാനം ചെയ്ത ഭൂമി

Read Explanation:

ക്ഷേത്രങ്ങൾക്കായി ദാനം നൽകിയ ഭൂമിയെയാണ് ദേവദാനം എന്ന് വിളിക്കുന്നത്.


Related Questions:

താഴെക്കൊടുത്തിരിക്കുന്നവയിൽ നഗരങ്ങളുടെ തകർച്ചയ്ക്ക് കാരണമായത് ഏത്?
പാണ്ഡ്യരാജ്യത്തെ വ്യാപാരത്തിന്റെ സവിശേഷത എന്താണ്?
പല്ലവരാജാവായ മഹേന്ദ്രവർമ്മൻ ഒന്നാമൻ രചിച്ച കൃതി ഏതാണ്?
വൈശേഷിക ദർശനത്തിന്റെ" വക്താവ് ആര്?
ഗുപ്ത രാജവംശത്തിന്റെ സ്ഥാപകനാരാണ്?