Challenger App

No.1 PSC Learning App

1M+ Downloads
എന്താണ് വൈദ്യുതവിശ്ലേഷണം?

Aവൈദ്യുതി ഉപയോഗിച്ച് ലോഹവസ്തുക്കൾക്ക് മുകളിൽ മറ്റ് ലോഹങ്ങളുടെ ആവരണം ഉണ്ടാക്കുന്നത്.

Bവൈദ്യുതോർജം ആഗിരണം ചെയ്ത് ഒരു പദാർഥം വിഘടിപ്പിക്കുന്നത്

Cവൈദ്യുതിയുടെ അഭാവത്താൽ രാസപ്രവർത്തനം നടക്കുന്നത്

Dഇവയൊന്നുമല്ല

Answer:

B. വൈദ്യുതോർജം ആഗിരണം ചെയ്ത് ഒരു പദാർഥം വിഘടിപ്പിക്കുന്നത്

Read Explanation:

വൈദ്യുതലേപനം

  • വൈദ്യുതി ഉപയോഗിച്ച് ലോഹ വസ്തുക്കൾക്ക് മുകളിൽ മറ്റു ലോഹങ്ങളുടെ ആവരണം ഉണ്ടാക്കുന്ന പ്രവർത്തനം വൈദ്യുത ലേപനം എന്നറിയപ്പെടുന്നു.

  • ഉദാ: ഇരുമ്പ് വളയിൽ ചെമ്പ് പൂശുന്നത്.


Related Questions:

എന്താണ് ഉത്പതനം?
ചുവടെ തന്നിരിക്കുന്നതിൽ താപാഗിരണ പ്രവർത്തനത്തിന് ഉദാഹരണം ഏത്?
പ്രകാശസംശ്ലേഷണം ഏതു രാസപ്രവർത്തനത്തിന് ഉദാഹരണമാണ്?
പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ദ്രവ്യത്തിന്റെ അവസ്ഥ ഏതാണ്?
ഡ്രൈസെൽ എന്തിനാണ് ഉപയോഗിക്കുന്നത്?