പ്രകാശസംശ്ലേഷണം ഏതു രാസപ്രവർത്തനത്തിന് ഉദാഹരണമാണ്?Aതാപമോചക പ്രവർത്തനംBവൈദ്യുതരാസ പ്രവർത്തനംCപ്രകാശരാസ പ്രവർത്തനംDതാപഗിരണ പ്രവർത്തനംAnswer: C. പ്രകാശരാസ പ്രവർത്തനം Read Explanation: പ്രകാശ രാസപ്രവർത്തനങ്ങൾ പ്രകാശോർജം ആഗിരണം ചെയ്യുകയോ, പുറത്തു വിടുകയോ ചെയ്യുന്ന രാസപ്രവർത്തനങ്ങളെ പ്രകാശ രാസപ്രവർത്തനങ്ങൾ എന്നു പറയുന്നു. പ്രകാശസംശ്ലേഷണം പ്രകാശസംശ്ലേഷണത്തിൽ പ്രകാശോർജം രാസോർജമായി മാറുന്നു. പ്രകാശസംശ്ലേഷണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ഗ്ലൂക്കോസ് അന്നജമായി മാറി സസ്യങ്ങളുടെ വിവിധ ഭാഗങ്ങളിൽ ശേഖരിക്കപ്പെടുന്നു. Read more in App