Challenger App

No.1 PSC Learning App

1M+ Downloads
അഡ്ഹിഷൻ ബലത്തേക്കാൾ കൂടുതലാണ് കൊഹിഷൻ ബലമെങ്കിൽ അനുഭവപ്പെടുന്നത് എന്ത്?

Aകേശികതാഴ്ച

Bഗ്രാവിറ്റേഷൻ

Cകേശിക ഉയർച്ച

Dപ്രതലബലം

Answer:

A. കേശികതാഴ്ച

Read Explanation:

  • അഡ്ഹിഷൻ ബലത്തേക്കാൾ കൂടുതലാണ് കൊഹിഷൻ ബലമെങ്കിൽ, കേശികതാഴ്ച (Capillary depression) അനുഭവപ്പെടുന്നു.

  • കുഴലിനകത്തെ ദ്രാവകത്തിന്റെ ഭാരം താങ്ങി നിർത്തുന്ന ബലമാണ്, അഡ്ഹിഷൻ ബലം.


Related Questions:

ബർണ്ണോളിക്ക് ലിയോനാർഡ് ഓയ്ലറോടൊപ്പം ഫ്രഞ്ച് അക്കാദമി അവാർഡ് എത്ര തവണ ലഭിച്ചു?
റെയ്നോൾഡ്സ് സംഖ്യസംഖ്യ < 1000 ആയാൽ ദ്രവത്തിന്റെ പ്രവാഹം എങ്ങനെയായിരിക്കും?
ദ്രവ്യ തരംഗത്തിൻറെ തരംഗദൈർഘ്യം അതിൻ്റെ അനുസരിച്ച് ബന്ധപ്പെട്ടിരിക്കുന്നു:
താഴെ പറയുന്നവയിൽ കേശികത്വം പ്രദർശിപ്പിക്കുന്നതിന്റെ ഉദാഹരണം ഏതാണ്?
താഴെ പറയുന്നവയിൽ കേശികത്വത്തിന്റെ വ്യക്തമായ ഉദാഹരണമായത് ഏതാണ്?