ഇൽത്തുമിഷിന്റെ യഥാർത്ഥ പേര് ?AഅമീർBയൂസുഫ്Cഷംസുദ്ദീൻDഅക്ബർAnswer: C. ഷംസുദ്ദീൻ Read Explanation: ഡൽഹി സുൽത്താനറ്റിന്റെ യഥാർത്ഥ ശിൽപി എന്നറിയപ്പെടുന്നത്- ഇൽത്തുമിഷ് അധികാരത്തിൽ വരുന്നതിന് മുമ്പ് ഇൽത്തുമിഷ് ബദായുടെ ഗവർണർ ആയിരുന്നു. ഇൽത്തുമിഷിന്റെ യഥാർത്ഥ പേര്- ഷംസുദ്ദീൻRead more in App