Challenger App

No.1 PSC Learning App

1M+ Downloads
ഇംപ്ലാന്റേഷൻ എന്നാൽ?

Aപുംബീജങ്ങൾ യോനിയിൽ നിക്ഷേപിക്കുന്നത്.

Bബ്ലാസ്റ്റോസിസ്റ്റ് എൻഡോമെട്രിയത്തിൽ പറ്റിപ്പിടിച്ച് വളരുന്നത്.

Cപുംബീജം അണ്ഡവുമായി സംയോജിക്കുന്നത്.

Dശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുന്നത്.

Answer:

B. ബ്ലാസ്റ്റോസിസ്റ്റ് എൻഡോമെട്രിയത്തിൽ പറ്റിപ്പിടിച്ച് വളരുന്നത്.

Read Explanation:

ഇംപ്ലാൻ്റേഷൻ(Implantation)
  • ബീജസംയോഗത്തിനു ശേഷം അവിടെ സിക്താണ്ഡം ഉണ്ടാവും.

  • ഒറ്റ കോശമുള്ള സിക്താണ്ഡം വിഭജിച് 16 -32 കോശങ്ങളാവും

  • 16 - 32 കോശങ്ങലായി കഴിഞ്ഞാൽ ഇതിനെ പറയുന്നത് മോറൂല(Morula) എന്നാണ്.

  • ഈ സമയത് മോറുല ഗർഭപാത്രത്തിനുള്ളിൽ എത്തി കഴിഞ്ഞിരിക്കും.

  • ഇത് വീണ്ടും വിപജിച് ഒരു പാളി കോശങ്ങൾ അതിനുള്ളിൽ ഒരു ഭഗത് ഒരു കൂട്ടം കോശങ്ങളായി കാണപ്പെടുന്നു.

  • ഇതിനെ വിളിക്കുന്ന പേരാണ് ബ്ലാസ്റ്റോസിസ്റ്റ്(Blastocyst).

  • ബ്ലാസ്റ്റോസിസ്റ്റ് ആയി കഴിഞ്ഞാൽ ഗർഭപാത്രത്തിന്റെ എന്റോമെട്രിയത്തിൽ പറ്റി പിടിക്കും.

  • ഇതിനെയാണ് ഇംപ്ലാൻ്റേഷൻ(Implantation) എന്ന പറയുന്നത്.


Related Questions:

ആരോഗ്യവകുപ്പിൻ്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ദിശ ഹെൽപ്പ് ലൈൻ നമ്പർ ?

  1. 1056
  2. 105
  3. 104
  4. 1054
    ഗർഭകാലത്തെ പരിശോധനകളിൽ അൾട്രാസൗണ്ട് സ്കാൻ നടത്തുന്നത് എത്ര ആഴ്ചക്കകമാണ്?
    മനുഷ്യൻ്റെ പൂർണ്ണകാല ഗർഭത്തിൻ്റെ കാലയളവ് എത്രയാണ്?

    ആർത്തവചക്രത്തെ അടിസ്ഥാനമാക്കി താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്‍താവന / പ്രസ്‌താവനകൾ തിരഞ്ഞെടുക്കുക .

    1. ഗര്ഭപാത്രത്തിൻ്റെ ആന്തരിക അറയിൽ മൃദുവും സ്പോഞ്ചിയും ഉള്ള ടിഷ്യു ലൈനിംങാണ് എൻഡോമെട്രിയം
    2. 16 -മത്തെ ദിവസത്തിൽ അണ്ഡാശയത്തിൽ നിന്ന് അണ്ഡം പുറത്തു വരും/അണ്ഡവിസർജനം(ovulation)നടക്കും.
    3. 28 ദിവസം കൂടുമ്പോൾ ആർത്തവം ആവർത്തിക്കുന്നു.
    4. 6-13 ദിവസങ്ങളിൽ എൻഡോമെട്രിയം പുതിയതായി ഉണ്ടാക്കുന്നു ഗര്ഭാശയത്തിനു കട്ടി കൂടിക്കൂടി വരുന്നു.
      നിയമാനുസൃത ഗർഭച്ഛിദ്രത്തെ സൂചിപ്പിക്കുന്ന മറ്റെപ് എന്നതിൻറെ പൂർണ്ണരൂപം എന്താണ്?