Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യം?

Aആദിത്യ K,

Bആദിത്യ L,1

Cആദിത്യ M,

Dആദിത്യ N,

Answer:

B. ആദിത്യ L,1

Read Explanation:

  • ആദിത്യ L1

  • ഇന്ത്യയുടെ പ്രഥമ സൗരദൗത്യമാണ് 'ആദിത്യ എൽ 1' (Aditya L1).

  • ഭൂമിയിൽ നിന്നും ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലാഗ്രാഞ്ച് പോയിന്റ് 1 (L1)-ന് ചുറ്റുമുള്ള ഭ്രമണപഥത്തിലാണ് ഇത് വിന്യസിച്ചിരിക്കുന്നത്.


Related Questions:

ചന്ദ്രയാൻ -1 എന്ന ചന്ദ്രപര്യവേഷണ വാഹന രൂപീകരണത്തിൽ പ്രധാന പങ്കുവഹിച്ച ശാസ്ത്രജ്ഞൻ ആര് ?
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ ഗവേഷകർ വികസിപ്പിച്ച നക്ഷത്ര സെൻസറിന്റെ പേരെന്താണ് ?
ഇന്ത്യൻ ഉപഗ്രഹങ്ങൾ തമ്മിൽ ഓർബിറ്റിലുള്ള ഡോക്കിംഗ് വിജയകരമായി നടത്തിയ ദൗത്യം ഏത് പേരിൽ അറിയപ്പെടുന്നു ?
2023 മേയ് 5 ന് ഇന്ത്യയിൽ കാണപ്പെട്ട ചന്ദ്രഗ്രഹണം ഏതാണ് ?
2022 ഫെബ്രുവരി14 -ന് ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ PSLV-C52 ബഹിരാകാശത്ത് എത്തിച്ച ഉപഗ്രഹം ?