Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വലിപ്പത്തിൽ ലോകത്തിൽ ഇന്ത്യയുടെ സ്ഥാനം :

A7

B5

C6

D3

Answer:

A. 7


Related Questions:

ഇന്ത്യൻ സമ്പത്ത് ഘടനയെ സ്വാദീനിച്ച ചില പ്രധാന നയങ്ങൾ താഴെ നൽകിയിരിക്കുന്നു. കലാഗണനയനുസരിച് ഇവയുടെ ശരിയായ ക്രമം ഏത്? 1. ബാങ്ക് ദേശാസാൽക്കരണം 2. ആസൂത്രണ കമ്മീഷൻ രൂപീകരണം 3. 500, 1000 നോട്ടുകളുടെ നിരോധനം 4. ഭൂപരിഷ്ക്കരണം
What is disguised unemployment?

താഴെ പറയുന്ന പ്രസ്താവനകളിൽ (Gig economy) ആയി ബന്ധപ്പെട്ട ശരിയായവ തിരഞ്ഞെടുക്കുക.

(A) ഗിഗ് സമ്പദ് വ്യവസ്ഥ (Gig Economy) ഒരു സ്വതന്ത്ര മാർക്കറ്റ് സംവിധാനമാണ്. മാത്രമല്ല ഓൺലൈൻ മാർക്കറ്റ് സംവിധാനം കൂടിയാണ്.

(B) താല്ക്കാലികമായോ അല്ലെങ്കിൽ പാർട്ട്-ടൈം വിഭാഗത്തിലോ ആണ് ഈ മേഖലയിൽ ജോലിക്ക് ആളുകളെ നിയമിക്കുന്നത്.

(C) മികച്ച ശമ്പളവേതനവ്യവസ്ഥകളാണ് ഈ മേഖലയിൽ ജോലിചെയ്യുന്നവർക്കു വേണ്ടി നിലനിൽക്കുന്നത്.

Which benefit is NOT included in 'PM – Surya Ghar: Muft Bijli Yojana'?
കാർഡിനൽ സമീപനത്തിൽ ഉപഭോക്താവിൻറെ സമതുലിതാവസ്ഥ (Consumer Equilibrium) ഉണ്ടാകുന്നത് എപ്പോൾ?