Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ പരമോന്നത കായിക പുരസ്കാരം ഏതാണ് ?

Aഅർജുന അവാർഡ്

Bദ്രോണാചാര്യ അവാർഡ്

Cജി.വി. രാജ പുരസ്കാരം

Dമേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം

Answer:

D. മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം


Related Questions:

ICC പ്രഖ്യാപിച്ച 2024 ലെ വനിതാ ട്വൻറി-20 ക്രിക്കറ്റ് ടീമിൻ്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത് ?
കേന്ദ്ര സർക്കാർ നൽകുന്ന ധ്യാൻചന്ദ് ലൈഫ്ടൈം അച്ചീവ്മെൻറ് അവാർഡ് ഇനി മുതൽ ഏത് പേരിലാണ് അറിയപ്പെടുക ?
2023-24 ലെ കേരള സർക്കാർ നൽകുന്ന സ്വരാജ് ട്രോഫിയിൽ മികച്ച ഗ്രാമപഞ്ചായത്തായി തിരഞ്ഞെടുത്തത് ?
2021 -ലെ പത്മശ്രീ അവാർഡ് ലഭിച്ച മലയാളി കായിക പരിശീലകൻ ?
മഗ്സസേ അവാർഡ് നേടിയ ആദ്യത്തെ ഇന്ത്യൻ പൗരനായ മലയാളി :