Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ വേൾഡ് ഹാപ്പിനെസ് ഇൻഡക്‌സിൽ ഇന്ത്യയുടെ സ്ഥാനം ?

A125

B118

C108

D95

Answer:

B. 118

Read Explanation:

• ഒന്നാം സ്ഥാനം - ഫിൻലാൻഡ് • തുടർച്ചയായി എട്ടാം വർഷമാണ് ഫിൻലൻഡ്‌ ഒന്നാം സ്ഥാനത്ത് എത്തുന്നത് • രണ്ടാമത് - ഡെൻമാർക്ക് • മൂന്നാം സ്ഥാനം - ഐസ്ലാൻഡ് • ഏറ്റവും അവസാനമുള്ള രാജ്യം - അഫ്ഗാനിസ്ഥാൻ (റാങ്ക് 147) • റിപ്പോർട്ട് തയ്യാറാക്കിയത് - വെൽബിയിങ് റിസർച്ച് സെൻറർ (ഓക്സ്ഫോർഡ് സർവ്വകലാശാല)


Related Questions:

ആക്‌സസ് നൗ ഗ്രൂപ്പ് തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം 2024 വർഷത്തിൽ ലോകത്തിൽ ഏറ്റവും കൂടുതൽ തവണ ഇൻറർനെറ്റ് സേവനങ്ങൾ റദ്ദാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ?
2025 സെപ്റ്റംബറിൽ പുറത്തു വന്ന കണക്കുകൾ പ്രകാരം ഫോബ്‌സ് മാസികയുടെ റിയൽ ടൈം ആഗോള ശതകോടീശ്വരന്മാരുടെ പട്ടികയിൽ മലയാളി അതി സമ്പന്നരിൽ ഒന്നാം സ്ഥാനം നിലനിർത്തിയത്?
ഫോബ്‌സ് മാസിക 2025 ഫെബ്രുവരിയിൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും ശക്തരായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ?
2025 ലെ ലോക സാമ്പത്തിക ഫോറത്തിന്റെ ഏറ്റവും പുതിയ ജെൻഡർ ആന്തര സൂചികയിൽ (ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് ഇൻഡക്സ്) ഇന്ത്യയുടെ സ്ഥാനം?
ഓസ്‌ട്രേലിയയിലെ ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ 2025 ലെ ഏഷ്യന്‍ പവര്‍ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം?