App Logo

No.1 PSC Learning App

1M+ Downloads
IRNSS എന്നത് എന്താണ് ?

Aബഹിരാകാശ ദൗത്യം

Bനാവിഗേഷൻ ഉപഗ്രഹം

Cജിയോ സ്റ്റേഷനറി ഉപഗ്രഹം

Dചൊവ്വാ ദൗത്യം

Answer:

B. നാവിഗേഷൻ ഉപഗ്രഹം


Related Questions:

ഇന്ത്യയുടെ ആദ്യ തദ്ദേശീയ റഡാർ ഇമേജിംഗ് ഉപഗ്രഹം ഏത് ?
ഫ്യുവൽ സെൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് ബഹിരാകാശത്ത് വൈദ്യുതി ഉൽപ്പാദിപ്പിച്ച രണ്ടാമത്തെ ബഹിരാകാശ ഏജൻസി ഏത് ?
സതിഷ് ധവാൻ സ്പേസ് സെൻ്റർ സ്ഥിതി ചെയ്യുന്നത് ഏതു സംസ്ഥാനത്തിലാണ്?
2022 ഫെബ്രുവരി 14ന് ISRO യുടെ PSLV-C52 റോക്കറ്റ് വിക്ഷേപിക്കാത്ത ഉപഗ്രഹം ?
2024 ഫെബ്രുവരിയിൽ ഐ എസ് ആർ ഓ വിക്ഷേപണം നടത്തിയ ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം ഏത് ?