Challenger App

No.1 PSC Learning App

1M+ Downloads
വാഹനത്തിൻ്റെ മുൻവശത്തു നിന്ന് നോക്കുമ്പോൾ വീലിൻ്റെ മുകൾവശം പുറത്തേക്ക് ചരിഞ്ഞിരിക്കുന്നതിനെ എന്ത് പറയുന്നു?

Aപോസിറ്റീവ് കാമ്പർ

Bനെഗറ്റീവ് കാമ്പർ

Cടോ ഇൻ

Dടോ ഔട്ട്

Answer:

A. പോസിറ്റീവ് കാമ്പർ

Read Explanation:

കാമ്പർ (Camber )

  • വാഹനത്തിൻ്റെ മുൻവശത്തു നിന്ന് നോക്കുമ്പോൾ മുൻ വീലുകളുടെ അകത്തേക്കോ പുറത്തേക്കോ ചരിവ് 

  • പോസിറ്റിവ് കാമ്പർ - വീലിൻ്റെ മുകൾവശം പുറത്തേക്ക് ചരിഞ്ഞിരിക്കുന്നു 

  • നെഗറ്റീവ് കാമ്പർ - വീലിൻ്റെ മുകൾവശം അകത്തേക്ക് ചരിഞ്ഞിരിക്കുന്നു 


Related Questions:

ക്ലച്ച് ലിംഗേജുകളുടെ ലീനിയർ ചലനത്തെ കറങ്ങുന്ന ക്ലച്ച് ഭാഗങ്ങളിലേക്ക് കൈമാറ്റം ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കുന്ന വസ്തുവിന് പറയുന്ന പേരെന്ത് ?
ക്ലച്ച് ഫേസറുകളുടെ ഉപയോഗം എന്ത് ?
ബ്രേക്കിംഗ് സമയത്ത് ഡ്രൈവറുടെ "യത്നം" ലഘൂകരിക്കുന്നതിന് വേണ്ടി വാഹനത്തിൽ ക്രമീകരിച്ചിരിക്കുന്ന മെക്കാനിസം അറിയപ്പെടുന്നത് ?
ഒരു കോൺ ക്ലച്ചിനുള്ളിൽ ഫീമെയിൽ കോൺ ഏത് ഷാഫ്ടിൽ ആണ് ക്രമീകരിക്കുന്നത് ?
രാത്രി കാലങ്ങളിൽ താഴെ പറയുന്നവയിൽ ഹൈ ബീം ഉപയോഗിക്കൽ നിരോധിച്ചി രിക്കുന്ന സന്ദർഭം.