Challenger App

No.1 PSC Learning App

1M+ Downloads
ഒരു കോൺ ക്ലച്ചിനുള്ളിൽ ഫീമെയിൽ കോൺ ഏത് ഷാഫ്ടിൽ ആണ് ക്രമീകരിക്കുന്നത് ?

Aഡ്രിവൺ ഷാഫ്റ്റ്

Bഡ്രൈവിങ് ഷാഫ്റ്റ്

Cക്രാങ്ക് ഷാഫ്റ്റ്

Dആക്സിൽ ഷാഫ്റ്റ്

Answer:

B. ഡ്രൈവിങ് ഷാഫ്റ്റ്

Read Explanation:

• മെയിൽ കോൺ ഡ്രിവൺ ഷാഫ്റ്റിലും ഫീമെയിൽ കോൺ ഡ്രൈവിങ് ഷാഫ്റ്റിലുമാണ് ക്രമീകരിച്ചിരിക്കുന്നത്


Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനയിൽ നിന്ന് കോൺ ക്ലച്ചിനെ സംബന്ധിച്ച് ശരിയായത് തിരഞ്ഞെടുക്കുക

  1. എൻഗേജ് പൊസിഷനിൽ ക്ലച്ച് സ്പ്രിംഗ് മെയിൻ കോണിനെ ഫീമെയിൽ കോണിന് അകത്തേക്ക് തള്ളുന്നു
  2. മെയിൽ കോൺ ഡ്രൈവർ ഷാഫ്റ്റിലും ഫീമെയിൽ കോൺ ഡ്രിവൺ ഷാഫ്റ്റിലും ആണ് ക്രമീകരിച്ചിരിക്കുന്നത്
  3. ഡ്രൈവിംഗ് ഷാഫ്റ്റും ഡ്രിവൺ ഷാഫ്റ്റും തമ്മിലുള്ള ഘർഷണം മൂലം ഡ്രൈവിംഗ് ഷാഫ്റ്റിലെ കറക്കം ഡ്രിവൺ ഷാഫ്റ്റിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു
  4. ഫ്രിക്ഷൻ ക്ലച്ചിന് ഉദാഹരണമാണ് കോൺ ക്ലച്ച്
    താഴെപ്പറയുന്നവയിൽ "എക്സ്റ്റേണൽ കമ്പസ്റ്റൻ എൻജിന്" ഉദാഹരണം ഏത് ?
    ഡ്രൈവറുടെ മുന്നിലുള്ള മൂന്ന് മിററുകളിലും കാണുവാൻ കഴിയാത്ത പുറകിലുള്ള ഭാഗത്തെ ________ എന്ന് പറയുന്നു
    ഒരു എൻജിനിൽ എവിടെയാണ് ബാഫിളുകളും ഫിന്നുകളും ഉപയോഗിക്കുന്നത് ?
    സൈനിക വാഹനങ്ങൾക്ക് മാത്രം അടിക്കാവുന്നതും, മറ്റ് വാഹനങ്ങൾക്ക് നിരോധിച്ചിട്ടുള്ളതുമായ നിറം ഏതാണ് ?