Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഇലക്ട്രിക്ക് ബസ് ആരംഭിച്ച എത്രാമത് സംസ്ഥാനമാണ് കേരളം ?

A1

B4

C5

D6

Answer:

D. 6

Read Explanation:

ഇന്ത്യയിൽ ആദ്യമായി ഇലക്ട്രിക്ക് ബസ് ഓടിത്തുടങ്ങിയ സംസ്ഥാനം ഏതാണ് ? ഹിമാചൽപ്രദേശ്‌


Related Questions:

കെ.ടി.ഡി.എഫ്. സി. എന്നതിന്റെ പൂർണ്ണരൂപം എന്ത്?
ചമ്രവട്ടം പാലം സ്ഥിതി ചെയ്യുന്നത് ഏതു ജില്ലയിലാണ് ?
കേരളത്തിലെ റോഡ് സാന്ദ്രത?
The national highway that passes through Palakkad gap is?
തിരുവിതാംകൂറിൽ സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് ആരംഭിച്ച വർഷം ഏത്?