Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ വനവിസ്തൃതിയിൽ കേരളത്തിൻ്റെ സ്ഥാനം എത്രയാണ് ?

A10

B13

C15

D23

Answer:

B. 13

Read Explanation:

  • കേരളത്തിലെ വനവിസ്തൃതി - 11,531.908 sq km (As per the report of ISFR 2023))

  • ഇന്ത്യയിൽ വനവിസ്തൃതിയിൽ കേരളത്തിൻ്റെ സ്ഥാനം -13

  • കേരളത്തിലെ ആകെ ഭൂവിസ്‌ത്യതിയുടെ എത്ര ശതമാനമാണ് വനങ്ങൾ - 29.67% (As per Kerala Forest Statistics 2022-2023)

കേരളത്തിലെ സസ്യങ്ങളുടെ സമൃദ്ധിയെ കുറിച്ച് പരാമർശിക്കുന്ന വിദേശ ഗ്രന്ഥങ്ങൾ

  • മലബാർ മാന്വൽ (വില്യം ലോഗൻ), മെമ്മോയേഴ്‌സ് ഓഫ് ദ സർവ്വേ ഓഫ് ദ ട്രാവൻകൂർ ആൻ്റ് കൊച്ചിൻ സ്റ്റേറ്റ്സ് (ബ്രിട്ടീഷ് സർവ്വേ ഉദ്യോഗസ്ഥരായ വാർഡും കോർണറും)


Related Questions:

കേരളത്തിലെ വനങ്ങളിൽ ഏറിയ പങ്കും ഏത് തരം കാടുകളാണ് ?
കേരളത്തിൽ എത്ര വനം സർക്കിളുണ്ട് ?
ഇവയിൽ ഏതാണ് വനങ്ങളുടെ പരോക്ഷ നേട്ടമല്ലാത്തത് ?
കേരളത്തിലെ വനങ്ങളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വൃക്ഷം ഏത് ?
ഉപോഷ്‌ണമേഖലാ ഗിരിവനങ്ങൾ കാണപ്പെടുന്ന കേരളത്തിലെ സ്ഥലങ്ങൾ ഏതെല്ലാം ?