App Logo

No.1 PSC Learning App

1M+ Downloads
കോട്ടയം ചെപ്പേടുകൾ എന്ന് അറിയപ്പെടുന്നത് ?

Aതാഴയ്ക്കാട്ടുപള്ളി ശാസനം

Bവാഴപ്പള്ളി ശാസനം

Cതരിസാപ്പള്ളി ശാസനം

Dഹജൂർ ശാസനം

Answer:

C. തരിസാപ്പള്ളി ശാസനം

Read Explanation:

തരിസാപ്പള്ളി ശാസനം

  • തരിസാപ്പള്ളി ശാസനത്തിൻ്റെ കർത്താവ് - സ്ഥാണു രവിവർമ്മ (തൻ്റെ അഞ്ചാം ഭരണവർഷത്തിൽ)

  • തരിസാപ്പള്ളി ശാസനത്തിൻ്റെ രചനാകാലം - കൊ. വ24(എ . ഡി 849)

  • എഴുതിയ തീയതി കൃത്യമായി കണ്ടുപിടിച്ച ആദ്യത്തെ ശാസനം തരിസാപ്പള്ളി ശാസനം


Related Questions:

കോട്ടുവായിരവേലിക്കച്ച പ്രതിപാദനമുള്ള ശാസനം ?
'ഹരിശ്രീ ഗണപതയെ നമഃ' എന്ന് ആരംഭിക്കുന്ന ശാസനം ഏതാണ്?
ബൗദ്ധാരാധന കേന്ദ്രമായ ശ്രീമൂലവാസത്തിന് വിക്രമാദിത്യ വരഗുണൻ ഭൂമി ദാനം ചെയ്യുന്നതിനെക്കുറിച്ചുള്ള വിവര ങ്ങൾ നൽകുന്ന ശാസനം?
'മണിഗ്രാമം' എന്ന വ്യാപാരസംഘത്തിലെ കച്ചവടപ്രമാണി യായ ഇരവികോർത്തന് വീരരാഘവചക്രവർത്തി അനുവദിച്ചുകൊടുത്ത അധികാരാവകാശങ്ങൾ പ്രമേയമാക്കിയ ശാസനം?
കൊല്ലവർഷം രേഖപ്പെടുത്തിയിട്ടുള്ള പ്രഥമ ശാസനം ?