Challenger App

No.1 PSC Learning App

1M+ Downloads
മൊളോട്ടൊഫ്–റിബൻത്രോപ് ഉടമ്പടി എന്നും അറിയപ്പെടുന്നത് ഇവയിൽ ഏതിനെയാണ്?

Aവാർസോ കരാർ

Bനോൺ-അഗ്രഷൻ പാക്ട്

Cവെർസൈൽസ് ഉടമ്പടി

Dഅറ്റ്ലാൻ്റിക് ചാർട്ടർ

Answer:

B. നോൺ-അഗ്രഷൻ പാക്ട്

Read Explanation:

അനാക്രമണ സന്ധി (Non Aggression Pact)

  • 1939 ൽ ജർമ്മനിയും സോവിയറ്റ് യൂണിയനും ഒരു സന്ധിയിൽ ഒപ്പുവച്ചു.
  • ഇത് പ്രകാരം പരസ്പരം ആക്രമിക്കില്ലെന്നും പോളണ്ടിന് പങ്കുവെക്കാമെന്നും അവർ സമ്മതിച്ചു.
  • സോവ്യറ്റ് യൂനിയൻ വിദേശകാര്യമന്ത്രി മൊളോട്ടൊഫ് വിച്സ്ലാവും നാസി ജർമനിയുടെ വിദേശകാര്യമന്ത്രി യോഹിം ഫോൻ റിബൻത്രോപും ഒപ്പിട്ട സമാധാന കരാറാണ് ഇത്.
  • അത് കൊണ്ട് ഇത് മൊളോട്ടൊഫ്–റിബൻത്രോപ് ഉടമ്പടി എന്നും അറിയപ്പെടുന്നു.
  • 1941ൽ ജർമനിയുടെ സോവിയറ്റ് യൂണിയൻ അധിനിവേശത്തോടെ ഈ കരാർ തകർന്നു.

Related Questions:

ഇൽ പോപ്പോളോ ഡി ഇറ്റാലിയ (Il Popolo d'Italia) എന്ന ഇറ്റാലിയൻ പത്രം സ്ഥാപിച്ചത് ആരാണ്?
When did Germany signed a non aggression pact with the Soviet Union?
ജോസ് അൻ്റോണിയോ പ്രിമോ ഡി റിവേര സ്പെയ്നിൽ 'ഫലാങ്ങ് എസ്പാനോള'(ഫാലാൻക്സ്) ഫാസിസ്റ്റ് പാർട്ടി സ്ഥാപിച്ച വർഷം?
" ബ്ലാക്ക് ഷർട്ട്സ് " എന്ന പാരാമിലിറ്ററി യൂണിറ്റ് ആരുമായാണ് ബന്ധപ്പെട്ടിരിക്കുന്നത് ?
അഡോൾഫ് ഹിറ്റ്ലറിന്റെ ആത്മകഥാപരമായ രചനയായ "മെയിൻ കാംഫ് രചിക്കപ്പെട്ടത് എപ്പോഴാണ്?