App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിന്റെ ദേശീയ ഉത്സവം എന്നറിയപ്പെടുന്നത് ?

Aവിഷു

Bഓണം

Cപൊങ്കൽ

Dദസറ

Answer:

B. ഓണം

Read Explanation:

  • ഓണം കേരളത്തിന്റെ ദേശീയ ഉത്സവമാക്കിയ വർഷമാണ് 1961.
  • ഓണത്തിന് പ്രധാനമായി ഒരുക്കുന്ന വള്ളംകളി ആണ് ആറന്മുള വള്ളംകളി.
  • സംഘകൃതികളിൽ ഓണം ഇന്ദ്രവിഴ എന്ന പേരിലാണ് അറിയപ്പെടുന്നത്

Related Questions:

ഇന്ത്യയിലെ ഒരേ ഒരു മരുഭൂമിയായ ഥാർ ഏതു സംസ്ഥാനത്താണ് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരുഭൂമി ഉൾകൊള്ളുന്ന സംസ്ഥാനം
ഹിമാലയൻ നദികളും അവയുടെ പോഷകനദികളും വഹിച്ചുകൊണ്ടു വരുന്ന അവസാദങ്ങൾ നിക്ഷേപിച്ച് ഹിമാലയത്തിന്റെ തെക്ക് ഭാഗത്ത് രൂപംകൊണ്ട സമതലം-
പൊങ്കൽ ഏതു സംസ്ഥാനത്തിലെ പ്രധാന ഉത്സവം ആണ് ?
ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി ഏത് ?