App Logo

No.1 PSC Learning App

1M+ Downloads
പ്രോട്ടീൻ ഫാക്ടറി എന്നറിയപ്പെടുന്നത്?

Aറൈബോസോം

Bലൈസോസോം

Cഅന്തർദ്രവ്യജാലിക

Dഇവയൊന്നുമല്ല

Answer:

A. റൈബോസോം

Read Explanation:

മനുഷ്യശരീരത്തിന് ആവശ്യമായ പ്രോട്ടീനുകൾ നിർമ്മിക്കുന്നത് റൈബോസോം ആണ്.


Related Questions:

Growth and reproduction are considered same in which organisms ?
കോശത്തിലെ ഊർജ്ജ നിലയം എന്നറിയപ്പെടുന്നത് ?
What is amphisome?
____________ provide nourishment to the germ cells
Which cells in the human body can't regenerate itself ?