Challenger App

No.1 PSC Learning App

1M+ Downloads
ഡിഫൻസീവ് ഡ്രൈവിങ് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ത്?

Aവാഹനം പതുക്കെ പോകുക

Bവാഹനം ഇടതു വശം ചേർന്ന് പോകുക

Cവാഹനം അപകടം കൂടാതെ പോകുക

Dഅപകടം മുൻകൂട്ടി കണ്ട് കൊണ്ട് അപകടം ഒഴിവാക്കി പോകുക

Answer:

D. അപകടം മുൻകൂട്ടി കണ്ട് കൊണ്ട് അപകടം ഒഴിവാക്കി പോകുക


Related Questions:

ഭാരത് സ്റ്റേജ് VI മാനദണ്ഡങ്ങൾ അനുസരിച്ച് നിർമ്മിക്കുന്ന വാഹനങ്ങൾക്ക് പുകമലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റിന്റെ കാലാവധി ________ ആകുന്നു.
ഡ്രൈവിംഗ് ലൈസൻസിന് അയോഗ്യത കൽപ്പിക്കാവുന്ന കാരണം
താഴെയുള്ള ഏത് തരം വാഹനത്തിനാണ് രജിഷ്ട്രേഷൻ ആവശ്യമില്ലാത്തത് ?
ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ബാട്ജിന്റെ കാലാവധി
അപകടകരമായ ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ഡ്രൈവിങ് ലൈസൻസിൻറെ കാലാവധി ?