Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മലമ്പാതകളിൽ

Aകയറ്റം ഇറങ്ങി വരുന്ന വാഹനങ്ങൾക്ക് മുൻഗണന

Bകയറ്റം കയറി വരുന്ന വാഹനങ്ങൾക്ക് മുൻഗണന

Cഭാരമേറിയ വാഹനങ്ങൾക്ക് മുൻഗണന

Dചെറിയ വാഹനങ്ങൾക്ക് മുൻഗണന

Answer:

B. കയറ്റം കയറി വരുന്ന വാഹനങ്ങൾക്ക് മുൻഗണന


Related Questions:

നാല് റോഡുകൾ സന്ധിക്കുന്ന ഒരു ജംഗ്ഷനിൽ, ഏത് ഭാഗത്ത് നിന്ന് വരുന്നവാഹനങ്ങൾക്കാണ് മുൻഗണന നൽകേണ്ടത് ?
ഡ്രൈവിംഗ് ലൈസൻസ് കാലാവധി തീരുന്നതിന്റെ എത്ര നാൾ മുൻപ് വരെ പുതുക്കാം ?
ഒരു പബ്ലിക് സർവീസ് വാഹനത്തിൽ കൊണ്ടു പോകാവുന്ന പരമാവധി സ്ഫോടക വസ്തുക്കളുടെ അളവ്.
റിവേഴ്സ് ഗിയറിൽ വാഹനം ഓടിയാൻ പാടില്ലാത്തത്
മറ്റുള്ളവരുടെ ഡ്രൈവിങ്ങ് രീതിയിലെ അപകട സാദ്ധ്യതകൾ മുൻകൂട്ടി കണ്ടുകൊണ്ട് ഓടിക്കുന്ന ഡ്രൈവിംഗ് രീതിയുടെ പേര് ?