Challenger App

No.1 PSC Learning App

1M+ Downloads

മോട്ടോർ വാഹന നിയമം 1988 സെക്ഷൻ 134A യിൽ പ്രതിപാദിക്കുന്ന "ഗുഡ് സമരിറ്റൻ" (Good Samaritan) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

  1. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിക്കുന്നയാൾ
  2. അപകട സ്ഥലത്ത് നിന്ന് വാഹനം നീക്കം ചെയ്യുവാൻ സഹായിക്കുന്ന ആൾ
  3. അപകടം സംഭവിച്ച ഉടൻ സമിപത്തെ പോലീസ് സ്റ്റേഷനിൽ അറിയിക്കുന്ന ആൾ

    Aii മാത്രം

    Bഇവയെല്ലാം

    Cഇവയൊന്നുമല്ല

    Diii മാത്രം

    Answer:

    B. ഇവയെല്ലാം

    Read Explanation:

    • ഒരു മോട്ടോർ വാഹനം ഉൾപ്പെട്ട ഒരു അപകടത്തിന്റെ്റെ ഫലമായി ഏതെങ്കിലും വ്യക്തിക്ക് പരിക്കേൽക്കുകയോ മൂന്നാം കക്ഷിയുടെ ഏതെങ്കിലും വസ്തുവകകൾക്ക് കേടുപാടുകൾ സംഭവിക്കുകയോ ചെയ്യുമ്പോൾ വാഹനത്തിന്റെറെ ഡ്രൈവർ അല്ലെങ്കിൽ വാഹനത്തിന്റെറെ ചുമതലയുള്ള വ്യക്തി

    •  

      പരിക്കേറ്റ വ്യക്തിയെ അടുത്തുള്ള മെഡിക്കൽ പ്രാക്‌ടീഷണറുടെ അടുത്തോ ആശുപ്രതിയിലോ എത്തിക്കുക.

    •  

      ഒരു പോലീസ് ഉദ്യോഗസ്ഥൻ  ആവശ്യപ്പെടുന്ന പക്ഷം അദ്ദേഹത്തിന് ആവശ്യമായ വിവരങ്ങൾ നൽകുക, പോലീസ് ഉദ്യോഗസ്ഥൻ ഇല്ലാത്ത പക്ഷം എത്രയും വേഗം അപകടത്തെപ്പറ്റിയും, സാഹചര്യത്തെപ്പറ്റിയും തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ കഴിയാവുന്നതും നേരത്തെ വിവരം അറിയിക്കുക. (ഏത് സാഹചര്യത്തിലും സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ)


    Related Questions:

    MV Act, 1988, Section 112 വേഗത പരിധി നിയമ പ്രകാരം, ഇപ്പോൾ ആട്ടോറിക്ഷ (3/wheeler) യുടെ ആറുവരി നാഷണൽ ഹൈവേയിലെ പരമാവധി വേഗത എത്രയായി നിജപ്പെടുത്തിയിരിക്കുന്നു ?

    96. താഴെയുള്ള പ്രസ്‌താവനകളിൽ ശരിയേത്? മോട്ടോർ വാഹനനിയമം 1988, സെക്ഷൻ 192 പ്രകാരം രജിസ്ട്രേഷൻ ഇല്ലാത്ത മോട്ടോർ വാഹനം ഉപയോഗിക്കാവുന്ന സാഹചര്യം

    1. അടിയന്തിരമായി രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിന്
    2. അടിയന്തിര ഘട്ടങ്ങളിൽ മരുന്നുകൾ എത്തിക്കുന്നതിന്
    3. സൈനിക ആവശ്യങ്ങൾക്കായി
      താഴെ പറയുന്നവയിൽ എമെർജെൻസി വാഹനമല്ലാത്തതു?
      താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏതാണ്?
      താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏതാണ്?