App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏതാണ്?

Aഒരു മോട്ടോർ വാഹനം കരിയേജ് വേയിലൂടെ ആയിരിക്കണം ഓടിക്കേണ്ടത്

Bപുറകോട്ടെടുക്കുന്ന വാഹനത്തിൽ നിന്ന് ഡ്രൈവർ സുരക്ഷിത അകലം പാലിക്കേണ്ടതാണ്

Cമോട്ടോർ സൈക്കിളോ ,ത്രീവീലറോ ഓടിക്കുമ്പോഴോ ,റൈഡ് ചെയ്യുമ്പോഴോ ഡ്രൈവറോ,റൈഡറോ മറ്റൊരു വാഹനത്തെ പിടിക്കുകയോ ,തള്ളുകയോ ചെയ്യാവുന്നതാണ്

Dവാഹനത്തിൽ ഉച്ചത്തിലുള്ള മ്യൂസിക് സിസ്റ്റം പ്രവർത്തിക്കുന്നില്ല എന്ന് ഡ്രൈവർ ഉറപ്പു വരുത്തേണ്ടതാണ്

Answer:

C. മോട്ടോർ സൈക്കിളോ ,ത്രീവീലറോ ഓടിക്കുമ്പോഴോ ,റൈഡ് ചെയ്യുമ്പോഴോ ഡ്രൈവറോ,റൈഡറോ മറ്റൊരു വാഹനത്തെ പിടിക്കുകയോ ,തള്ളുകയോ ചെയ്യാവുന്നതാണ്

Read Explanation:

ഒരു മോട്ടോർ വാഹനം കരിയേജ് വേയിലൂടെ ആയിരിക്കണം ഓടിക്കേണ്ടത് പുറകോട്ടെടുക്കുന്ന വാഹനത്തിൽ നിന്ന് ഡ്രൈവർ സുരക്ഷിത അകലം പാലിക്കേണ്ടതാണ് വാഹനത്തിൽ ഉച്ചത്തിലുള്ള മ്യൂസിക് സിസ്റ്റം പ്രവർത്തിക്കുന്നില്ല എന്ന് ഡ്രൈവർ ഉറപ്പു വരുത്തേണ്ടതാണ്


Related Questions:

ഡ്രൈവിംഗ് ലൈസൻസ് പുതുക്കന്നതിന്റെ കാലാവധി യെ കുറിച്ച് പറയുന്ന സെക്ഷൻ ?
ഡ്രൈവിംഗ് ലൈസൻസ് കാലാവധി പുതുക്കുന്നതിനുള്ള അപേക്ഷ ലൈസൻസിന്റെ കാലാവധിക്ക് പരമാവധി എത്ര ദിവസം മുമ്പ് സമർപ്പിക്കാം?
വാഹനത്തിന്റെ പുതുക്കി കിട്ടുന്ന രജിസ്ട്രേഷന് കാലാവധി?
നിങ്ങൾ ഓടിക്കുന്ന വാഹനം അപകടത്തിൽപെട്ടു ആർകെങ്കിലും പരിക്ക് പറ്റിയാൽ എന്ത് ചെയ്യണം?
ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനെ പറ്റി പറയുന്ന സെക്ഷൻ?